കാട്ടുപന്നി കാറിടിച്ച് ചത്തു

പന്തളം: എം.സി റോഡിൽ . ശനിയാഴ്ച പുലർച്ച അേഞ്ചാടെ കുരമ്പാല അമൃത സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കാറി​െൻറ മുൻഭാഗം തകർന്നു. പന്തളം പൊലീസ് സ്ഥലത്തെത്തി. പിന്നീട് റാന്നിയിൽനിന്ന് വനംവകുപ്പ് അധികൃതരെത്തി ചത്ത പന്നിയെ കാട്ടിൽ മറവുചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.