വോട്ടര്‍ പട്ടിക പുതുക്കൽ: പ്രത്യേക ക്യാമ്പ് നടത്തി

പത്തനംതിട്ട: ഭിന്നശേഷിയുള്ള എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടുത്തുന്നത്തി​െൻറ ഭാഗമായി ജില്ല ഇലക്ഷന്‍ ഓഫിസി​െൻറയും അടൂര്‍ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തി​െൻറയും ആഭിമുഖ്യത്തില്‍ അടൂര്‍ ബിഷപ് മൂര്‍ കോളജ് ഫോര്‍ ദി ഹിയറിങ് ഇംപേര്‍ഡിൽ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ക്യാമ്പ് നടത്തി. 40 വിദ്യാര്‍ഥികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 15 വരെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.