തകർന്ന പാലത്തി​െൻറ തൂണിൽ കുരുങ്ങിയ ഇൗറക്കാട്​ ഭീഷണി

റാന്നി: പ്രളയജലത്തിൽ ഒഴുകിയെത്തിയ കൂറ്റൻ ഈറക്കാട് തകർന്ന പാലത്തി​െൻറ തൂണിൽ തട്ടി തങ്ങിനിൽക്കുന്നത് റാന്നി വലിയ പാലത്തിന് ഭീഷണിയാകുന്നു. പുതിയ പാലേത്താട് ചേർന്ന പഴയ പാലത്തി​െൻറ രണ്ട് തൂണുകളിലാണ് ഇവ തട്ടിനിൽക്കുന്നത്. വെള്ളം ഗതിമാറി ഒഴുകുകയാണ്. ഈ ഭാഗത്ത് കുത്തൊഴുക്കിൽ കുഴി ഉണ്ടാകാനിടയുണ്ട്. പഴയപാലം തകർന്ന് വർഷങ്ങളായിട്ടും ശേഷിക്കുന്ന തൂണുകൾ മാറ്റിയിട്ടില്ല. ഇവയിൽ വെള്ളംതട്ടി ഗതിതെറ്റി പുതിയ പാലത്തി​െൻറ തൂണിൽ ശക്തിയായി അടിക്കുന്നു. തൂണുകൾ വീണാൽ പുതിയ പാലത്തി​െൻറ ചുവട്ടിൽ വീഴാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.