Posted On
date_range Updated On
date_range അടൂരിൽ നാലര ലക്ഷത്തിെൻറ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
പത്തനംതിട്ട: അടൂരിൽ നാലരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേരെ ഷാഡോ പൊലീസ് പിടികൂടി.
കുന്നിക്കോട് സ്വദേശി വിനീത് , നെല്ലിമുകൾ സ്വദേശി സുകു.പി. കോശി എന്നിവരാണ് അറസ്റ്റിലായത്.
കുന്നിക്കോട് സ്വദേശി വിനീത് , നെല്ലിമുകൾ സ്വദേശി സുകു.പി. കോശി എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.