മാങ്ങ വാഹനങ്ങൾ തിരിച്ചയക്കണമെന്ന്​ ആവശ്യം

മുതലമട: തമിഴ്നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നും മാങ്ങ കയറ്റി അതിർത്തി കടക്കുന്ന വാഹനങ്ങൾ ഉടൻ തിരിച്ചയക്കണമെന്ന ആവശ്യം ശക്തം. മുതലമടയിൽ മാങ്ങ വിളവെടുപ്പ് അവസാനിക്കാറായതോടെ തമിഴ്നാട്, ആന്ധ്രപ്രദേശ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നുള്ള മാങ്ങയാണ് ഇവിടെ എത്തിച്ച് പാക്ക് ചെയ്ത് മഹാരാഷ്ട്ര, ഡൽഹി, അഹമദാബാദ് എന്നിവിടങ്ങളിലേക്ക് അയക്കുന്നത്. ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ മാങ്ങ ഇറക്കി വന്ന ചരക്കു ലോറികൾ മുതലമടയിൽ നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും തമിഴ്നാട്ടിൽ നിന്നും മാങ്ങയുമായെത്തുന്ന വാഹനങ്ങൾ ചരക്ക് ഇറക്കിയ ഉടൻ തിരിച്ചയക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. pew anu മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിശമന സേന അണു നശീകരണം നടത്തിയപ്പോൾ pew phc മുതലമട കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടപ്പോൾ pew hospi മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും ജില്ല ആശുപത്രിയിലേക്ക് പരിശോധനക്കായി കൊണ്ടു പോയപ്പോൾ pew kit വണ്ടാഴി പഞ്ചായത്തിലെ ഒന്നാം വാർഡംഗം സജിത ഉണ്ണി വള്ളിയോടുള്ള ഓട്ടോ ഡ്രൈവർന്മാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നു pew PRB 151 പട്ടാമ്പി സംസ്കൃത കോളജ് ക്വാറൻറീൻ കേന്ദ്രമാക്കുന്നതു സംബന്ധിച്ച് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധികൃതരുമായി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.