പാലക്കാട് തൃത്താലയിൽ വിസ തട്ടിപ്പ് നടത്തിയ ഒരാൾ അറസറ്റിൽ

പാലക്കാട്: തൃത്താലയിൽ വിസ തട്ടിപ്പ് നടത്തിയ ഒരാൾ അറസറ്റിൽ. പാലക്കാട് പിരായിരി സ്വദേശി നൗഷാദിനെയാണ് തൃത്താല പോലീസ് അറസറ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് പേർക്കായി അന്വേഷണം തുടരുന്നു.

പതിനെട്ട് പേരിൽ നിന്നും ഒമ്പതരലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.

Tags:    
News Summary - Visa - fraud - Local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.