തൃത്താലയില്‍ അഗ്നിശമനസേന തീ കെടുത്തുന്നു
Posted On
date_range Updated On
date_range തൃത്താലയില്‍ മാലിന്യത്തിന് തീപിടിച്ചു
തൃത്താല: തൃത്താല പെട്രോള്‍ പമ്പിന് സമീപം മാലിന്യ ശേഖരത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. തീപിടിത്തം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം അറിയിച്ച പ്രകാരം പട്ടാമ്പിയില്‍ നിന്നും അഗ്നിശമനസേന എത്തി തീ അണച്ചു.
ആക്രി സാധനങ്ങള്‍ ശേഖരിച്ച് വരുന്നവരും മറ്റും ഇവിടെ സാധനങ്ങള്‍ കൂട്ടിയിടാറുണ്ട്. സമീപത്തായി പഞ്ചായത്തിന്‍റെ പഴയ കെട്ടിടത്തില്‍ ശേഖരിച്ചുവച്ച മാലിന്യം നീക്കം ചെയ്യാത്തത് വിവാദമായിരിക്കെയാണ് തീപിടിത്തം ഏറെ ആശങ്കയുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.