?? ?????????? ????????????????? ????????

ഇ​രു​മ്പു​രു​ക്കു ക​മ്പ​നി​ക്ക് തീ ​പി​ടി​ച്ചു

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​മ്പാ​റ നാ​ട്ടു​ക​ൽ ശ​ങ്ക​ര​ച്ചാ​മ്പാ​ള​യ​ത്ത് കാ​ല​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ ച്ച ഇ​രു​മ്പു​രു​ക്കു ക​മ്പ​നി​ക്ക് തീ ​പി​ടി​ച്ചു. ബു​ധ​നാ​ഴ്ച കാ​ല​ത്ത് 11 മ​ണി​ക്കാ​ണ് സം​ഭ​വം. പൂ​ട്ടി​യ ക​മ്പ​നി​യി​ലെ പ​ഴ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ലേ​ലം ചെ​യ്തി​രു​ന്നു. ഇ​ത് പൊ​ളി​ച്ചു​മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക്കി​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ ചാ​യ കു​ടി​ക്കാ​ൻ പോ​കു​മ്പോ​ൾ ഗ്യാ​സ് ക​ട്ട​ർ ഓ​ഫ് ചെ​യ്യാ​ൻ മ​റ​ന്നി​രു​ന്ന​താ​യാ​ണ് നി​ഗ​മ​നം. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഓ​യി​ലി​ലേ​ക്ക് പ​ട​ർ​ന്ന തീ ​പാ​ന​ൽ ബോ​ർ​ഡി​ലേ​ക്ക് പ​ക​രു​ക​യാ​യി​രു​ന്നു. ക​റു​ത്ത പു​ക​യോ​ടു കൂ​ടി തീ ​പ​ട​രു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ ചി​റ്റൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.