?????????

കി​ണ​ര്‍ നി​ർ​മാ​ണ​ത്തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു

തി​രൂ​ര്‍: കി​ണ​ര്‍ നി​ർ​മാ​ണ​ത്തി​നി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ബി.​പി അ​ങ്ങാ​ടി ക​ട്ട​ച്ചി​റ കാ​ര​യി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ട്ടി​യാ​ട്ടി​ല്‍ പ​രേ​ത​നാ​യ ബീ​രാ​​െൻറ മ​ക​ന്‍ മു​സ്ത​ഫ​യാ​ണ്​ (33) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് തെ​ക്ക​ന​ന്നാ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കി​ണ​റി​ലെ മോ​േ​ട്ടാ​റി​ൽ​നി​ന്ന്​ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: റു​ഖി​യ. സ​ഹോ​ദ​രി​ക​ള്‍: ജം​ഷി​യ, ജ​സ്‌​ന, ജ​സ്​​ല, ഹു​സ്‌​ന. 

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.