മുതഅല്ലിം സമ്മേളനം സമാപിച്ചു

മഞ്ഞപ്പറ്റ: എസ്.എസ്.എഫ് മഞ്ഞപ്പറ്റ യൂനിറ്റ് സംഘടിപ്പിച്ച ഓൺലൈൻ . മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് ഷുക്കൂർ സഖാഫി മുതുവല്ലൂർ ഉദ്ഘാടനം ചെയ്തു. ശരീഫ് സഅദി മഞ്ഞപ്പറ്റ ക്ലാസിന് നേതൃത്വം നൽകി. മുനവ്വിർ മഞ്ഞപ്പറ്റ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.