ഇടിമിന്നല്‍: മങ്കടയില്‍ നാശനഷ്​ടം

മങ്കട: ശനിയാഴ്ച വൈകീട്ട് മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിൽ പൊന്ത്യൊടുകയിൽ പുല്ലോടന്‍ അസീസിൻെറ വീടിന് കേടു പറ്റി. വൈദ്യുതി ലൈന്‍ തകരാറിലായി. പ്രദേശത്തെ കളത്തില്‍ അലിയുടെ വീട്ടിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.