ഹജ്ജ് യാത്രയയപ്പ്

അരീക്കോട്: മൂർക്കനാട് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നൽകി. ആബിദ് ഹുദവി തച്ചണ്ണ ഉദ്ഘാടനം ചെയ്തു. മുണ്ടോടൻ കാസിം മ ാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല അഡീഷനൽ ട്രെയിനർ കണ്ണിയൻ മുഹമ്മദലി ക്ലാസെടുത്തു. അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്തംഗം വി.പി. അബ്ദുറഹൂഫ്, വാർഡ് ജനറൽ സെക്രട്ടറി നയീം മൂർക്കനാട്, പഞ്ചായത്ത്‌ സെക്രട്ടറി അൽമോയ റസാഖ്, വൈസ് പ്രസിഡൻറ് എ. റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.