രാജ്യത്തി​െൻറ നിലനിൽപിന്​ മതേതര ജനാധിപത്യം അനിവാര്യം -ടി.കെ. ഹംസ

രാജ്യത്തിൻെറ നിലനിൽപിന് മതേതര ജനാധിപത്യം അനിവാര്യം -ടി.കെ. ഹംസ പുലാമന്തോൾ: അധികാരം നിലനിർത്താൻ ജനത്തെ വിഭജിക്കുന്ന നയമാണ് ബി.ജെ.പി തുടരുന്നതെന്നും രാജ്യത്തിൻെറ നിലനിൽപിന് മതേതര ജനാധിപത്യം ശക്തിപ്പെടേണ്ടതുണ്ടെന്നും മുൻ മന്ത്രി ടി.കെ. ഹംസ. പുലാമന്തോൾ പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.പി സംസ്ഥാന സമിതി അംഗം ഹംസ പാലൂർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, വി.പി. മുഹമ്മദ് മുസ്തഫ, ഇ. രാജേഷ്, ഉമർ ഭൂട്ടോ, വി. വാസുദേവൻ, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. (പടം :Pml- T.k. hamza Samsarikkunnu എൽ.ഡി.എഫ് പുലാമന്തോൾ പഞ്ചായത്ത് റാലി മുൻ മന്ത്രി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.