അഹമ്മദ് കുട്ടി

മംഗലം: തലാപ്പിൽ പള്ളത്ത് (90) നിര്യാതനായി. കൈമലശ്ശേരിയിലെ മുസ്ലിം ലീഗ് നേതാവായിരുന്നു. ഭാര്യമാർ: പരേതരായ ആയിശ, കുഞ്ഞി പാത്തുട്ടി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അഷറഫ്, അലി, അബ്ദുസലാം, ഷെരീഫ്, ഇസ്മാഈൽ, ഉമ്മുകുൽസു, ഫാത്തിമ, സഫിയ, റുഖിയ്യ. mangalam ahammedkutti 90
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.