പുലാമന്തോൾ ജി.എച്ച്​.എസ്​.എസിൽ 'വെളിച്ചം'

പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി പെരിന്തൽമണ്ണ എഡ്റൂട്ട്സ് സി.ഇ.ഒ മുസ്തഫ കൂരിതൊടി സ്കൂൾ ചെയർമാൻ മുഹമ്മദ്അലി മുസാഫിറിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ടി.എസ്. ജയ, അധ്യാപകരായ കെ. ശംസുദ്ദീൻ, ടി.പി. ശിവദാസൻ, പി.ജി. സാഗരൻ, പി.ടി. ജയകൃഷ്ണൻ, നിർമലകുമാരി, ജയശ്രീ, നഫീസ എന്നിവർ സമീപം. പെരിന്തൽമണ്ണയിലെ എഡ്റൂട്ട്സ് എന്ന സ്ഥാപനത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.