യു.ഡി.എഫ് കണ്‍വെന്‍ഷന്‍

ആനക്കര: വരാനിരിക്കുന്ന പാര്‍ലമ​െൻറ് െതരഞ്ഞെടുപ്പി​െൻറ ഭാഗമായി തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തില്‍ നേതൃസംഗമം നടത്തി. കൂറ്റനാട് വാവനൂര്‍ ഗാമിയോ കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടന്ന സംഗമം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് സമദാനി, വി.കെ. ശ്രീകണ്ഠന്‍, വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, വി.ടി. ബല്‍റാം എം.എല്‍.എ, സി.എ.എം.എ. കരീം, എ. രാമസ്വാമി, സി. ചന്ദ്രന്‍, മരക്കാര്‍ മാരായമംഗലം, കെ.വി. മരക്കാര്‍, യു. ഹൈദ്രോസ്, സി.എച്ച്. ഷൗക്കത്തലി, പി.ഇ. സലാം, കെ. മുഹമ്മദ്, പി. ബാലന്‍, ബാബു നാസര്‍, പി.വി. മുഹമ്മദാലി, എസ്.എം.കെ. തങ്ങള്‍, പി.വി. മാധവദാസ്, പി.എ. വാഹിദ് എന്നിര്‍ പങ്കെടുത്തു. ചിത്രം : (യു.ഡി.എഫ്) തൃത്താല നിയോജകമണ്ഡലം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.