കോങ്ങാട്: കല്ലൂർ വാരിയത്ത് കെ.വി. (ഉണ്ണി വാരിയർ-81) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി വാരസ്യാർ. സഹോദരങ്ങൾ: രാമൻകു ട്ടി വാരിയർ, അച്യുതൻ കുട്ടി വാരിയർ, മാധവൻകുട്ടി വാരിയർ, സത്യഭാമ, പരേതരായ ഗോപാലൻ വാരിയർ, ഗോവിന്ദൻ വാരിയർ. പടം ) Kongad Krishnanunniwarriyar 81
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.