സുമംഗല

മേലാറ്റൂർ: പരേതനായ റിട്ട. സബ് ഇൻസ്പെക്ടർ തിയ്യേടത്ത് രവീന്ദ്രൻ നമ്പ്യാരുടെ ഭാര്യ കോഴിക്കോട്ട് പുത്തൻ വീട്ടിൽ (57) നിര്യാതയായി. മക്കൾ: ദിവ്യ, രമ്യ, സൗമ്യ. മരുമക്കൾ: ദിനേശ്കുമാർ (സീനിയർ സിവിൽ പൊലീസ് ഒാഫിസർ, പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ), ശ്യാമപ്രസാദ് (സൗദി), സന്ദീപ് (മാനേജർ െഗ്ലൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേലാറ്റൂരിലുള്ള തറവാട്ടു വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.