നൈനാർ

പാണ്ടിക്കാട്‌: വണ്ടൂർ റോഡിലെ എസ്‌.ആർ പെട്രോൾ പമ്പിനു സമീപം പരേതനായ അരിമ്പ്ര ഹംസയുടെ മകൻ (48) നിര്യാതനായി. പാണ്ടിക്കാട്‌ റബ്ബേഴ്സ്‌ ഉടമയാണ്. മാതാവ്‌: കളത്തിങ്ങൽ ഫാത്തിമ. ഭാര്യ: ഷഹ്‌നാസ്‌ബേബി (എടവണ്ണ). മക്കൾ: ഫർഷിദ്‌, ഫർസിൻ, ഫാത്തിമ ഷാന. സഹോദരങ്ങൾ: അമീർ, സലാം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് പാണ്ടിക്കാട്‌ അങ്ങാടി ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.