മുഹമ്മദ് കുട്ടി മാസ്​റ്റർക്ക് യാത്രയയപ്പ്

ഏലംകുളം: 15 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചെറുകര എം.ഐ.സി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നൽകി. മാനേജ്മ​െൻറ് കമ്മിറ്റിയുടെയും സ്റ്റാഫുകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. എം.ഐ.സി പ്രസിഡൻറ് മുഹമ്മദ് അസ്ഗർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അബ്ദുറഹ്മാൻ, മൂസഹാജി, കുഞ്ഞിക്കമ്മ മാസ്റ്റർ, സക്കീർ ഹുസൈൻ മാസ്റ്റർ, കെ.ടി. ബക്കർ മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. ചെറുകര എം.ഐ.സി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് കുട്ടി മാസ്റ്റർക്ക് മുഹമ്മദ് അസ്ഗർ മുസ്ലിയാർ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.