മാധ്യമപ്രവർത്തകന്​ മർദനം: മലപ്പുറം ഡിവൈ.എസ്.പി അന്വേഷിക്കും

മലപ്പുറം: സുപ്രഭാതം അരീക്കോട് ലേഖകന്‍ എന്‍.സി. മുഹമ്മദ് െഷരീഫിനെ ലോക്കപ്പിലിലിട്ട് മര്‍ദിച്ച സംഭവം മലപ്പുറം ഡിവൈ.എസ്.പി അന്വേഷിക്കും. എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തയെടുക്കാന്‍ അരീക്കോട് പൊലീസ് സ്‌റ്റേഷനിലെത്തിയ ഷെരീഫിന് മർദനമേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.