വാദിറഹ്​മ സംസ്ഥാനതല വിഷ്വൽ മീഡിയ ക്യാമ്പ്

കൊടിയത്തൂർ (കോഴിക്കോട്): ലീഡ് സ്‌ക്വയർ വാദിറഹ്മ കാരറ്റ് ഫിലിം അക്കാദമിയുമായി ചേർന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വിഷ്വൽ മീഡിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ 22 വരെ അഞ്ചുദിവസം നീളുന്ന റെസിഡൻഷ്യൽ ക്യാമ്പിൽ ആശയ രൂപവത്കരണം, സ്ക്രീൻ പ്ലേ റൈറ്റിങ്, സ്റ്റോറി ബോർഡിങ്, കാസ്റ്റിങ്, ഷൂട്ടിങ്, എഡിറ്റിങ്, ഡബിങ് തുടങ്ങി ഫിലിം നിർമാണത്തി​െൻറ വിവിധ തലങ്ങളിൽ പ്രായോഗിക പരിജ്ഞാനം നൽകും. കുട്ടികളെ കൊണ്ടുതന്നെ ഷോർട്ട് ഫിലിം നിർമിച്ച് അതി​െൻറ പൊതുപ്രദർശനത്തോടെയാണ് ക്യാമ്പ് സമാപിക്കുക. ഫോൺ: 0495 -2209137, 2209122, 9995738566.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.