റോഡ് ശുചീകരിച്ചു

മലപ്പുറം: താമരക്കുഴി െറസിഡൻറ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താമരക്കുഴി-ആനക്കടവ് പാലം ബൈപാസ് റോഡിലെ മാലിന്യവും കുറ്റിക്കാടും വൃത്തിയാക്കി. അസോസിയേഷന്‍ പ്രസിഡൻറ് വി.പി. സുബ്രഹ്മണ്യൻ, നൗഷാദ് മാമ്പ്ര, ഷംസു താമരക്കുഴി, എൻ.കെ. രാമചന്ദ്രന്‍, ഇക്ബാല്‍ തറയില്‍, റാഫി മാമ്പ്ര, സന്തോഷ്, ചന്ദ്രന്‍, രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.