കുടിവെള്ള പദ്ധതി ആരംഭിച്ചു

കരുവാരകുണ്ട്: സോളിഡാരിറ്റി മേലാറ്റൂർ ഏരിയ കമ്മിറ്റി പുൽവെട്ടയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. ജില്ല പ്രസിഡൻറ് സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സമീർ മേലാറ്റൂർ, ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. കുഞ്ഞിമുഹമ്മദ്‌ മൗലവി, കെ. അബ്ദുറഹ്മാൻ മാസ്റ്റർ, യൂനിറ്റ്‌ പ്രസിഡൻറ് പി. അബൂബക്കർ, പി. യൂസുഫ്‌, വി.പി. ഉസ്‌മാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.