ഇ^പോസ് മെഷീന്‍: കാളികാവില്‍ പരിശീലനം നല്‍കി

ഇ-പോസ് മെഷീന്‍: കാളികാവില്‍ പരിശീലനം നല്‍കി കാളികാവ്: താലൂക്കിലെ കാളികാവ് ഫര്‍ഖയിലെ റേഷന്‍ വ്യാപാരികള്‍ക്ക് ഇ-പോസ് മെഷീന്‍ ഉപയോഗത്തിനുള്ള പരിശീലനം നല്‍കി. പാലിയേറ്റിവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റേഷനിങ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. വരുണ്‍ പ്രവര്‍ത്തനം വിശദീകരിച്ചു. ഹരിദാസന്‍, ഹുസൈന്‍, ഹംസ മലനാട്, അച്യുതന്‍, അബ്ദുല്‍ മജീദ്, ദാസന്‍, ജലീല്‍, സത്യന്‍, എന്‍. സുബൈര്‍, ആലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. സുരേഷ്ബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.