സംസ്ഥാന പോളി കലോത്സവം: പെരിന്തൽമണ്ണ ​മുന്നിൽ, സ്​റ്റേജ്​ മത്സരങ്ങൾക്ക് തുടക്കം

സംസ്ഥാന പോളി കലോത്സവം: പെരിന്തൽമണ്ണ മുന്നിൽ കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക് കോളജിൽ നടക്കുന്ന സംസ്ഥാന പോളിടെക്‌നിക് കലോത്സവത്തിൽ ഗവ. പോളിടെക്‌നിക് കോളജ് പെരിന്തല്‍മണ്ണ 75 പോയൻറുമായി ഒന്നാം സ്ഥാനത്ത്. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജ് 70 പോയൻറ് നേടി രണ്ടാം സ്ഥാനത്തും 68 പോയൻറുമായി ആതിഥേയരായ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജ് മൂന്നാം സ്ഥാനത്തുമെത്തി. 17 ഇനങ്ങളിലായാണ് സ്‌റ്റേജിതരമത്സരങ്ങൾ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.