സൈക്കിൾ റാലി

പടം : ജലദിനാചരണ ഭാഗമായി കുന്നുംപുറം എ.എം.യു.പി സ്കൂൾ സംഘടിപ്പിച്ച സൈക്കിൾ സന്ദേശറാലി പരപ്പനങ്ങാടി: ജലദിനാചരണ ഭാഗമായി കുന്നത്തുപറമ്പ് എ.എം.യു.പി സ്കൂൾ വിദ്യാർഥികൾ നടത്തി. സാമൂഹിക ശാസ്ത്ര ക്ലബി​െൻറയും പരിസ്ഥിതി ക്ലബി​െൻറയും ആഭിമുഖ്യത്തിൽ നടന്ന റാലി പി.ടി.എ പ്രസിഡൻറ് പി.കെ. അലി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിനോദ്, അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.