റോഡ് ഉദ്ഘാടനം

മരുതൂർ: ഓങ്ങല്ലൂർ പഞ്ചായത്തിലെ 21ാം വാർഡിലെ മരുതൂർ എൻ.എസ്.എസ് കരയോഗം റോഡ് കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തി​െൻറ 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 140 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്. ഉദ്ഘാടനം ഓങ്ങല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.എം. നാരായണൻ, റിട്ട. പ്രധാനാധ്യാപിക ചിന്നമണി എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് അംഗം വിജയകുമാർ അധ്യക്ഷത വഹിച്ചു. പരീകുട്ടി, വി.സി. ശശികുമാർ, ഷാജി, അലി, വിജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.