'പ്രയാൺ ^2' സമാപിച്ചു

'പ്രയാൺ -2' സമാപിച്ചു മേലാറ്റൂർ: കീഴാറ്റൂർ അൽശിഫ ഫാർമസി കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സ്‌പെഷൽ ക്യാമ്പ് 'പ്രയാൺ -2' സമാപിച്ചു. മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന സമാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്‌ഘാടനം ചെയ്തു. അൽശിഫ കോളജ് ഓഫ്‌ ഫാർമസി പ്രിൻസിപ്പൽ ഡോ. ടി.എൻ.കെ. സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. മേലാറ്റൂർ എസ്.െഎ പി.കെ. അജിത്, പ്രോഗ്രാം ഓഫിസർ പ്രഫ. ജുനൈസ്, മേലാറ്റൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ.കെ. സിദ്ദീഖ്, പഞ്ചായത്ത് അംഗം വി.ഇ. ശശിധരൻ, പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്ക് ചെയർമാൻ പി. റസാഖ്, ശ്രീനിവാസൻ എടപ്പറ്റ, ശബീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.