മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല

അഗളി: കോടികൾ ഒഴുകിവരുന്ന അട്ടപ്പാടിയിൽ മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഇല്ലാത്തത് ആദിവാസി ഊരുസമൂഹം അടക്കമുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. അഗളി ഗ്രാമപഞ്ചായത്തി‍​െൻറ മാലിന്യനിർമാർജന കേന്ദ്രം സ്ഥിതിചെയ്യുന്നത് നരസിമുക്കിലെ കൊട്ടമേട് ആദിവാസി ഊരിനോട് ചേർന്നാണ്. ഇവിടെ മാലിന്യം കുമിഞ്ഞുകൂടിയതോടെ അധികൃതർ പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തിക്കാൻ തുടങ്ങിയത്. ഇതാണ് പ്രദേശവാസികളുടെ ജീവിതം ദുരിതമയമായിരിക്കുന്നത്. മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യത്തിലും പഞ്ചായത്തി‍​െൻറ വാർഷിക പദ്ധതികളിൽ മാലിന്യസംസ്കരണത്തിന് കൃത്യമായ പദ്ധതികൾ പഞ്ചായത്തി‍​െൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.