യാത്രാനിരക്ക്: എസ്.എഫ്.ഐ കാമ്പയിൻ സംഘടിപ്പിച്ചു

നിലമ്പൂർ: സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിദ‍്യാർഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നിലമ്പൂർ ഏരിയ കമ്മിറ്റി കാമ്പയിൻ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി പി. വിജീഷ് ഉദ്ഘാടനം ചെയ്തു. വി. അർജുൻ, കെ.ടി. സുധീഷ്, സ്നേഹ, അജീഷ്, ഹരിലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.