മുസ്​ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് നല്‍കി. അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പുതിയ അംഗങ്ങള്‍ക്ക് അംഗത്വം നൽകി. മുസ്ലിം ലീഗ് അമരമ്പലം പഞ്ചായത്ത് അധ്യക്ഷൻ എം.ടി. നാസർബാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.എം. സീതിക്കോയ തങ്ങൾ, നിയോജക മണ്ഡലം ദലിത് ലീഗ് സെക്രട്ടറി ഗോപാലൻ തരിശ്, അശ്റഫ് മുണ്ടശ്ശേരി, പാങ്ങിൽ അബ്ദുല്ല, കെ. മജീദ്, ബാബു കറുത്തേടത്ത്, ബഷീർ മാസ്റ്റർ, ഫവാസ് ചുള്ളിയോട്, ഹലീം മാസ്റ്റർ, ഒ.പി. മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.