​െറക്കഗ്​നൈസ്​ഡ്​ സ്​കൂൾ മാനേജ്​മെൻറ്​​ അസോ. യോഗം

മലപ്പുറം: കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല സമ്മേളനത്തി​െൻറ സംഘാടക സമിതി യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറം ഇസ്ലാഹിയ എച്ച്.എസ്.എസിൽ ചേരും. മുഴുവൻ മാനേജ്മ​െൻറ് പ്രതിനിധികളും പെങ്കടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.