മൊബൈൽ മോഷ്​ടിച്ച്​ ഒാടിയ ആൾ പിടിയിൽ

ഷൊർണൂർ: കൂനത്തറയിൽ വീട്ടിൽ ജോലിക്കെത്തിയ ആളുടെ ഷർട്ടി​െൻറ പോക്കറ്റിൽനിന്ന് മൊബൈൽ ഫോൺ എടുത്ത് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബംഗാൾ സ്വദേശി ഗിയാസുദ്ദീൻ (23) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീട്ടിൽ ജോലിക്കെത്തിയ മനോജ് എന്നയാളുടെ, സിറ്റൗട്ടിൽ തൂക്കിയിട്ട ഷർട്ടി​െൻറ പോക്കറ്റിൽനിന്നാണ് മൊബൈൽ എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.