മലപ്പുറം: വ്യവസായ വാണിജ്യ വകുപ്പ് ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ സംരംഭകർക്കായി സംരംഭകത്വ ബോധവത്കരണ സംഘടിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. സെമിനാറിൽ വ്യവസായ വകുപ്പ് സേവനങ്ങളും പദ്ധതികളും, എം.എസ്.എം.ഇ മേഖലയിൽ ബാങ്കുകളുടെ പങ്കും പദ്ധതികളും, പഞ്ചായത്ത് മുനിസിപ്പൽ ലൈസൻസ് നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.