വർഗീയ വിരുദ്ധ സദസ്സ്​

കൊളത്തൂർ: ഡി.വൈ.എഫ്.ഐ മൂർക്കനാട് മേഖല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി.കെ. അബ്ദുല്ല നവാസ് ഉദ്ഘാടനം ചെയ്തു. എം.ടി. ജംഷാദ് അധ്യക്ഷത വഹിച്ചു. സഹീദ് റൂമി, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ആട് വിതരണം കൊളത്തൂർ: റിയാദ് കെ.എം.സി.സി കുറുവ പഞ്ചായത്ത് കമ്മിറ്റി നിർധന കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്തു. ശിഹാബ് കരുവള്ളി ഉദ്ഘാടനം ചെയ്തു. എം.കെ. സൈതാലി, പി.കെ. ബാപ്പുട്ടി, ശബീബ് കരുവള്ളി, എൻ.പി. ശിഹാബ്, നസീറ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.