അനുശോചിച്ചു

വള്ളിക്കുന്ന്: ഒലിപ്രംകടവിലെ മത്സ‍്യക്കച്ചവടക്കാരൻ വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി അസൈനാറി​െൻറ (കുഞ്ഞോൻ) നിര്യാണത്തിൽ ഒലിപ്രംകടവിലെ വ്യാപാരികൾ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബസിടിച്ചായിരുന്നു അസൈനാർ മരിച്ചത്. യോഗത്തിൽ പ്രമോദ് വെണ്ണാത്തൊടി അധ്യക്ഷത വഹിച്ചു. കായമ്പടം വേലായുധൻ, ടി.കെ. വിജയൻ, രാവുണ്ണിക്കുട്ടി, ചമ്മിനി പ്രശാന്ത്, കമ്മുക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.