ഹജ്ജ് യാത്രയയപ്പ്

മലപ്പുറം: നഗരസഭ പരിധിയിൽനിന്ന് ഹജ്ജിന് പോകുന്നവർക്ക് കോട്ടപ്പടി മസ്ജിദുൽ ഫത്ഹിൽ യാത്രയയപ്പ് നൽകി. ജഅ്ഫർ എളമ്പിലാക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ.പി. അബ്‌ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ മൗലവി, മൊയ്തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.