അബ്​ദുൽ ഖാദർ ഹാജി

കാരക്കാട്: വരമംഗലത്ത് പരേതനായ യൂസുഫി​െൻറ മകൻ (പെട്ടി ഖാദർ -74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: യൂസുഫ്, ഫാത്തിമത്ത് സുഹറ, മുഹമ്മദലി, ആയിശ, ഹംസ, അബ്ദുൽ അസീസ് (അബൂദബി), അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: ഹംസ, ഹുസൈൻ, റുഖിയ്യ, സമീറ, നുസൈബ, സഫ്ന, ജസീമ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് ഹാജി, ഹംസ ഹാജി, ഉമ്മർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.