തിരുനാവായ ടോൾ ബൂത്ത് ജങ്ഷനിൽ റോഡ് തകർന്നു

തിരുനാവായ: ചീർപ്പുംകുണ്ട് പരിസരത്തെ ടോൾ ബൂത്ത് ജങ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതം. റെയിൽവേ മേൽപ്പാലത്തി​െൻറ അനുബന്ധ റോഡി​െൻറ തെക്കെ അറ്റം അവസാനിക്കുന്ന ഭാഗമാണിത്. സ്ഥല പരിചയമില്ലാത്ത ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.