കെ.എ.ടി.എഫ് ഭാഷാസമര അനുസ്മരണം തേഞ്ഞിപ്പലത്ത്

തേഞ്ഞിപ്പലം: 1980ലെ ഭാഷാസമരത്തി​െൻറ സംസ്ഥാനതല അനുസ്മരണം തേഞ്ഞിപ്പലത്ത് നടത്താൻ കെ.എ.ടി.എഫ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. ശശി തരൂർ എം.പി, കൊളത്തൂർ മുഹമ്മദ് മൗലവി തുടങ്ങിയവർ പങ്കെടുക്കും. ഏകദിന സെമിനാർ, അറബിക് പ്രതിഭനിർണയ മത്സരം, സമ്മാനദാനം എന്നിവ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മൂതൂർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.