പരപ്പനങ്ങാടി

മാലിന്യ ബോധവത്കരണം : ജില്ല ശുചിത്വ മിഷ​െൻറ സഹകരണത്തോടെ ലീഗൽ സർവിസ് കമ്മിറ്റി തിരൂരങ്ങാടി താലൂക്ക് ഘടകം യിൽ ബോധവത്കരണ ജനകീയ സംഗമം നടത്തി. മുൻസിഫ് എം.എസ്. ഷൈനി ഉദ്ഘാടനം ചെയ്തു. 'കില' പ്രതിനിധി ശങ്കര നാരായണൻ, അഡ്വ. സി. പി. മുസ്തഫ. അഡ്വ. എം.സി. അനീഷ് എന്നിവർ ക്ലാസെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി പി. ദാവൂദ്, നഗരസഭ ഉപാധ്യക്ഷൻ എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു. ലീഗൽ സർവിസസ് കമ്മിറ്റി സെക്രട്ടറി വി. രാജൻ സ്വാഗതവും ഹയറുന്നിസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.