തൂത: ദാറുൽ ഉലൂം വാഫി കാമ്പസ് വിദ്യാർഥി സംഘടന 'അൽ മിറാസ്' പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രിൻസിപ്പൽ ഹബീബുല്ല ഫൈസി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. 'പാമ്പുകളുടെ ലോകം', 'എയിം അറ്റ് സ്കൈ' എന്നീ വിഷയങ്ങളിൽ അബ്ബാസ് കൈപ്പുറവും ഗഫൂർ കോട്ടക്കുളത്തും ക്ലാസെടുത്തു. കുഞ്ഞീദു, നൗഫൽ ഹുദവി, ഡോ. ഹിശാം വാഫി, റാഫി ഹുദവി, കാദർ ഹുദവി, നൗഫൽ വാഫി, ഷാഫി വാഫി, വഹാബ് വാഫി, ഹസൈനാർ, യൂനസ് പാറൽ, ഒ.കെ. ജംഷീർ, ആസിഫ് പാണ്ടിക്കാട്, മുർഷിദ് ചേലക്കര എന്നിവർ സംസാരിച്ചു. ജനകീയ പ്രതിഷേധ കൂട്ടായ്മ പെരിന്തൽമണ്ണ: അഭിമന്യു വധത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റി കോടതിപടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം.പി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. രമേശൻ അധ്യക്ഷത വഹിച്ചു. പടം....pmna mc 5 സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ മുൻ എം.പി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.