നെടുമ്പാട്ടിക്കുന്ന് കുടിവെള്ള വിതരണം നിലച്ചു; ജനങ്ങൾ നെ​േട്ടാട്ടത്തിൽ

നെടുമ്പാട്ടിക്കുന്ന് കുടിവെള്ള വിതരണം മുടങ്ങിയിട്ട് ആഴ്ചകൾ; ജനങ്ങൾ നെേട്ടാട്ടത്തിൽ തുവ്വൂർ: അക്കരപ്പുറം നെടുമ്പാട്ടിക്കുന്ന് നെടുമ്പാട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിൽ വിതരണം നിലച്ചിട്ട് ആഴ്ചകൾ. മോട്ടർ തകരാറിലായതാണ് കാരണം പറയുന്നത്. എന്നാൽ ദിവസങ്ങളായിട്ടും നന്നാക്കാത്തത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. അക്കരപ്പുറം, ആലത്തൂർ, മാതോത്ത്, തുവ്വൂർ ടൗൺ ഭാഗങ്ങളിലെ വീട്ടുകാർ ഈ പദ്ധതിയാണ് ആശ്രയിക്കുന്നത്. എൻ.സി.പി.സി പദ്ധതി വഴിയാണ് ഈ കുടിവെള്ള പദ്ധതി യാഥാർഥ്യമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.