പാലക്കാട്: ഒാൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷെൻറ (എ.കെ.പി.ബി.എ) 10ാമത് വാർഷിക സമ്മേളനവും കുടുബസംഗമവും ജൂലൈ എട്ടിന് മാധവരാജ ക്ലബ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് സി.ജെ. ജോസഫ് ചോതിരക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്നേഹവീടിെൻറ താക്കോൽദാനവും സംസ്ഥാന പ്രസിഡൻറ് നിർവഹിക്കും. എസ്. പരന്താമൻ, പി. അരവിന്ദാക്ഷൻ, കെ. പ്രകാശ് കുമാർ, കെ. കിരൺരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.