ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്

നിലമ്പൂർ: കേരള പൊലീസ് അസോസിയേഷന്‍ എം.എസ്.പി ജില്ല സമ്മേളന ഭാഗമായി സൗജന്യ സംഘടിപ്പിച്ചു. എം.എസ്.പി അസി. കമാന്‍ഡൻറ് കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിജു മുഖ്യാതിഥിയായിരുന്നു. ബിജേഷ് അധ്യക്ഷത വഹിച്ചു. കാര്‍ത്തികേയന്‍, സുജിത്, ജലീല്‍ എന്നിവർ സംസാരിച്ചു. ഡോ. ഇല്‍തിജ ക്ലാസെടുത്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പരിശോധനയും നടത്തി. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ടി‍​െൻറയും ഇഖ്‌റ ആശുപത്രിയുടെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.