പ്രതിഷേധ കൂട്ടായ്മ

കോട്ടക്കൽ: വർഗീയ ധ്രുവീകരണത്തിനെതിരെ കോട്ടക്കലിൽ പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ നേതൃത്വത്തിൽ നടത്തി. കഥകളി കലാകാരൻ കോട്ടക്കൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡോ. ഉണ്ണി ആമപാറക്കൽ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, കോട്ടക്കൽ മുരളി, അജിത്രി, സർവോദയം ബാലകൃഷ്ണൻ, എം.എസ്. മോഹനൻ, സത്യഭാമ എന്നിവർ സംസാരിച്ചു. സച്ചിദാനന്ദ​െൻറ കവിതയെ ആസ്പദമാക്കി കോട്ടക്കൽ മുരളി സംവിധാനം ചെയ്ത ഏകപാത്ര നാടകവും കോട്ടക്കൽ ബാലകൃഷ്ണൻ, അരിയല്ലൂർ സുബ്രഹ്മണ്യൻ എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.