ഇയ്യാത്തുമ്മ

പറളി: ആഞ്ഞിലക്കടവ് പരേതനായ ഹസനാരുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ്, മുഹമ്മദ്, സുലൈഖ, മുഹമ്മദലി, ബഷീർ, അഷറഫ്, ഇസ്ഹാഖ്. മരുമക്കൾ: ഫാത്തിമ, ആബിദ, ബാപ്പുട്ടി, ഫസല, സാബിറ, സബീന, സൗദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പറളി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.