106ാം വയസ്സിൽ നിര്യാതയായി

വേങ്ങര: ഇരിങ്ങല്ലൂര്‍ പാലാണി പരേതനായ അമ്പലവന്‍ കാരാട്ട് ബീരാൻകുട്ടിയുടെ ഭാര്യ കഴുങ്ങില്‍ തിത്തി ഖദിയുമ്മ (106) നിര്യാതയായി. മക്കള്‍: കുഞ്ഞാലന്‍ കുട്ടി, കുഞ്ഞിപ്പ, തിത്തുമ്മു, ബിരിയാമു, കുഞ്ഞീവി, ഖദീജ, ആമിക്കുട്ടി, പരേതനായ അഹമ്മദ് കുട്ടി. മരുമക്കള്‍: ചെറിയ മുഹമ്മദ് (കുറ്റാളൂര്‍), മുഹമ്മദ് (കോട്ടപ്പറമ്പ്), അലവി മുസ്ലിയാര്‍ (പാലത്തറ), അഹമ്മദ് കുട്ടി (വലിയോറ), മമ്മു (കൈപറ്റ), കുഞ്ഞിപ്പാത്തു, ഖദിയാമു, കുഞ്ഞീമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.