കൊൽക്കത്തയിൽ കനത്ത മഴ; 10 മരണം

കൊൽക്കത്ത: കനത്ത മഴയിലും കാറ്റിലും കൊൽക്കത്തയിൽ 10 മരണം. ട്രെയിൻ- വിമാന ഗതാഗതവും തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 7.45 ഒാടെയാണ് അതിശക്തമായ കാറ്റിനൊപ്പം മഴ കോരിച്ചൊരിഞ്ഞത്. 40 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി നിലച്ചു. മൊബൈൽ ടവറുകൾക്ക് തകരാർ സംഭവിച്ചതിനാൽ ഇൻറർനെറ്റ്-മൊബൈൽ സേവനവും തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.